ഓഫ് റോഡ് ജീപ്പ് ഓട്ടമത്സരത്തിലെ താരം, സ്വകാര്യ സ്‌കൂളിലെ അധ്യാപിക; പാലാ നഗരസഭയില്‍ റിയ ബിനോ ചീരാംകുഴി യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി, വിമതയായ മായ രാഹുൽ എതിര്‍ സ്ഥാനാര്‍ഥി