വർഷങ്ങളായി ഉപയോഗിക്കാത്ത പഴയ ബാങ്ക് അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടോ? തുടർച്ചയായി രണ്ട് വർഷം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകും; പേടിക്കണ്ട ഈ അക്കൗണ്ടുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കഴിയും;ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയാം