ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം;പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1ന് ഇന്ത്യ പരാജയപ്പെടുത്തി;ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിങ് ഇരട്ട ഗോൾ നേടി