ചെങ്ങന്നൂരില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈന്‍മാന് ദാരുണാന്ത്യം;മരിച്ചത് മുഹമ്മ സ്വദേശി