ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ജീവന് ഭയമുണ്ടെന്നും കാണിച്ച്‌ ഭർത്താവ് വനിതാ കമ്മീഷനെ സമീപിച്ചു:ഭക്ഷണത്തില്‍ വിഷം കലർത്തുമോ എന്ന് ഭയക്കുന്നതായും പരാതിയിൽ പറയുന്നു.