കോട്ടയത്ത് ഐപ്സോ സംസ്ഥാന ക്യാമ്പ് ജൂലൈ 25, 26 തീയതികളിൽ നടക്കും; സമ്മേളനത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും