ഈ ഫാേട്ടായിൽ കാണുന്ന രാജു (60) എന്നയാൾ കാഞ്ഞിരപ്പള്ളി ടൗണിൽ പലവിധ ജോലികൾ ചെയ്തുവന്നയാളാണ്, ഇയാൾ (17/07/2026) ചികിത്സയിലിരിക്ക കോട്ടയം മെഡിക്കൽ കാേളജിൽ വെച്ച് മരണപ്പെട്ടിട്ടുള്ളതാണ്, ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുമായി ഉടൻ ബന്ധപ്പെടുക 9497987076, 9497980323, 04828-202800