തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ശേഷിക്കുന്ന ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കുമാണ് സാധ്യതയെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
അലര്‍ട്ട്
04/11/2026: കോട്ടയം, ഇടുക്കി, വയനാട്
05/11/2026: പത്തനംതിട്ട
06/11/2026: ഇടുക്കി, എറണാകുളം
07/11/2026: പത്തനംതിട്ട, കോട്ടയം






