തുലാവര്‍ഷം തകര്‍ക്കും...! സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത; ഇന്ന് കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്