സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; കോട്ടയം ഉൾപ്പടെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 2 ജില്ലകളിൽ യെല്ലോ അലർട്ട്