കനത്ത മഴയെത്തുടർന്ന് കടുത്തുരുത്തിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; നിരവധി വീടുകളിൽ വെള്ളം കയറി, വലിയതോടും, ചുള്ളിത്തോടും നിറഞ്ഞതിനെ തുടർന്നാണ് ഈ പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്