കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂരിൽ വീടിന് കേടുപാട്.
കൊളവല്ലൂര്‍ സ്വദേശി ബിന്ദുവിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.
മിന്നലില്‍ വീടിന്റെ ചുമരുകള്‍ വിണ്ടുകീറുകയും സിമന്റ് പാളി തകര്‍ന്നുവീഴുകയും ചെയ്തു.
വയറിങ് കത്തി നശിച്ച നിലയിലാണ്. അപകടത്തില്‍ നിന്നും ബിന്ദു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.






