ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 പരമ്പര;ഇന്ത്യക്ക് വെടിക്കെട്ട് ജയം;ഇന്ത്യൻ ജയം അനായാസമാക്കിയത് 43 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 27 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷനും