കനത്ത മഴ;മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നാളെ (ഓഗസ്റ്റ് 4 )അവധി; കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു