പീഡനവും മർദ്ദനവും ബ്ലാക്ക് മെയിലിംഗും ഇടകലർന്ന കൊച്ചി പീഡന കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖർ കുടുങ്ങുമെന്ന വിവരങ്ങള്‍ പുറത്തു വന്നു: യുവനടിയുടെ ബന്ധുവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രമുഖ ഡോക്ടർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.