പി.എസ്.സി ഇപ്പോള്‍ പിണറായി-സതീശൻ കമ്മീഷനായി മാറിയിരിക്കുകയാണന്ന് ബിജെപി നിയമസഭാ നേതാവ് ബി ബി ഗോപകുമാർ എംഎല്‍എ. വിമർശിച്ചു: പി.എസ്.സിയില്‍ വ്യാപകമായ ക്രമക്കേടുകളും സിലബസ് അട്ടിമറിയും നടന്നിട്ടുണ്ടെന്നും ഇതിലൂടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് വഞ്ചിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.