​പഠനത്തോടൊപ്പം കുട്ടികളുടെ മാനസിക, ശാരീരിക, കായിക താല്പര്യങ്ങൾക്കും മുൻതൂക്കം: ഹോളി ഫാമിലി ഹൈസ്കൂളിൽ സൗജന്യ ദന്ത-നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തി