സ്കൂളിൽ സൂംബ പരിശീലനത്തിനിടെ കീർത്തനയുടെ പോക്കറ്റിൽ നിന്ന് സിഗരറ്റ് നിലത്തേയ്ക്ക് വീണു; നിരന്തരം ബംഗളൂരുവിലേക്കുള്ള യാത്രകളെക്കുറിച്ച് ചോദിച്ചപ്പോൾ അവിടെ ബന്ധുക്കളുണ്ടെന്ന് മറുപടി; ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ സജീവപങ്കാളി; അധ്യാപികയായ കീർത്തനയുടെ അറസ്റ്റ് വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ