പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ആസൂത്രണ ബോർഡിലെയ്ക്ക് നടന്ന പരീക്ഷയുടെ വിവരങ്ങൾ ഉദ്യോഗാർഥിക്കു നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി; ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ തീരുമാനിച്ചുവെന്നും പിഎസ്‌സി വ്യക്തമാക്കി