തിരുവനന്തപുരം : പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കൈമാറും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറുക. ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകും. ആഭ്യന്തര വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടായിരുന്നു സംഘം അന്വേഷിച്ചത്.
പിഎസ്സി സെക്രട്ടറിയെ ഒഴിവാക്കി കമ്മിറ്റി രൂപീകരിച്ചതും ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയായേക്കും. എസ്ഐടിയെ സഹായിക്കാനാണ് ചെയര്മാന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയിലെ ഉദ്യോഗസ്ഥയുടെ എഫ്ബി കുറിപ്പും ചര്‍ച്ചയാകുമെന്ന് വിവരമുണ്ട്. പരീക്ഷാ ക്രമക്കേടിനെ ന്യായീകരിച്ചായിരുന്നു എഫ്ബി കുറിപ്പ്.
അതേസമയം ആലപ്പുഴയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയതില്‍ തുടര്‍ നടപടികളിലേക്ക് കടക്കുകയാണ് പിഎസ്സി. ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട് ഇന്ന് പിഎസ്സി ചെയര്മാന് കൈമാറും. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലക്കാരന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തേക്കും. സ്കൂളിലെ ഹെഡ്മാസ്റ്ററാണ് പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരന്.






