സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പോലീസുകാർക്ക് ഇനി ചുരിദാറും ചെരിപ്പും ധരിക്കാം; ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു