മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍‍ അദ്ദേഹത്തെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ചില ഗുണ്ടകള്‍ ഇവിടെയുണ്ടെന്ന് മറക്കരുതെന്ന് നടൻ പ്രകാശ് രാജ്: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച കോക്രോച്ച്‌ പാർട്ടിക്ക് പിന്തുണ അറിയിച്ച്‌ പങ്കുവച്ച വിഡിയോയിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.