മാസപ്പടി കേസ്: 'എഫ്‌ഐആര്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, അന്വേഷണ ഉദ്യോഗസ്ഥൻ; അതിലാണ് കോടതി കൈകടത്തിയത് '; പിണറായി വിജയനെതിരെ കേസെടുത്തതില്‍ പരിഹസിച്ച്‌ പി രാജീവ്