കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യയെ ബിജെപിയിലേക്ക് സ്വീകരിക്കില്ലെന്ന് പാർട്ടി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ.