കേരളം മുഴുവൻ ഇരുട്ടിലാകുമ്പോൾ ക്ലിഫ് ഹൗസിൽ മിന്നുന്ന വെളിച്ചം; ചൂടിലും പവർ കട്ടിലും ജനങ്ങൾ വെന്തുരുകുമ്പോൾ അതൊന്നും ബാധകമല്ലാതെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും: കേരളത്തിലെ കോടിക്കണക്കിന് സാധാരണക്കാർക്ക് പവർകട്ട് ഇരുട്ടടിയാകുമ്പോൾ വെളിച്ചം കെടാതെ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസും മന്ത്രി ബംഗ്ലാവും