വിദ്യാർത്ഥികൾക്ക് ഒ.ഇ.സി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസആനുകൂല്യ പദ്ധതിയ്ക്ക് അപേക്ഷിക്കാം; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 30, കൂടുതൽ വിവരങ്ങൾക്ക് 0484 2983130 എന്ന നമ്പറിൽ ബന്ധപ്പെടുക