പാറത്തോട്- പഴൂത്തടം-പിണ്ണാക്കനാട് റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ സെപ്റ്റംബർ 4,5 (വ്യാഴം, വെള്ളി) തിയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു