'കേസിലെ പ്രതികളെ സഹായിക്കുന്നതിനായി ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ച വരുത്തി'; സിവില്‍ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ, തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സുല്‍ഫിക്കറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്