കോട്ടയം: ഓണത്തോടനുബന്ധിച്ച് ജെ.എൻ ഫിഷറീസ് & ഹൈപ്പർമാർട്ട് മണർകാട് ബ്രാഞ്ച് നടത്തിയ തകർപ്പൻ ഓണഓഫർ നറക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഫ്രിഡ്ജ് വടവാതൂർ സ്വദേശി വിജയകുമാറിനും, രണ്ടാം സമ്മാനമായ മിക്സി നെജു അലക്സിനും ലഭിച്ചു.
ജെ എൻ ഫിഷറീസ് & ഹൈപ്പർ മാർട്ടിൻ്റെ മണർകാട് ബ്രാഞ്ചിന് പുറമേ ചുങ്കം, പാമ്പാടി, പുതുപ്പള്ളി, ഞാലിയാകുഴി ബ്രാഞ്ചുകളിലെ നറുക്കെടുപ്പും ഇന്ന് നടക്കും. ഓരോ ബ്രാഞ്ചിലും പ്രത്യേകമായി നടത്തുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഫ്രീഡ്ജും , രണ്ടാം സമ്മാനം മിക്സിയും ലഭിക്കും. ആകെ 5 ഫ്രിഡ്ജും , 5മിക്സിയും ജെ എൻ ഫിഷറീസ് & ഹൈപ്പർ മാർട്ടിൻ്റെ കസ്റ്റമേഴ്സിന് സമ്മാനമായി ലഭിക്കും.
മായം കലരാത്ത ആറ്റുമീൻ, കടൽ കായൽ മൽസ്യങ്ങളും, ആട്, പോത്ത്, കോഴി തുടങ്ങിയവും, ഫ്രഷ് പച്ചക്കറികളും, പഴവർഗ്ഗങ്ങളും, സ്റ്റേഷനറി, പലചരക്ക് ഉൽപന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ജെ എൻ ഫിഷറീസിൽ ലഭിക്കും.
മത്സ്യങ്ങളും കോഴിയും ഡ്രസ് ചെയ്തും നൽകും. ഒപ്പം ഫ്രീ ഡോർ ഡെലിവറിയും വിപുലമായ പാർക്കിംഗ് സൗകര്യവും ജെ എൻ ഫിഷറീസിൻ്റെ പ്രത്യേകതയാണ്.
മണർകാട്, പാമ്പാടി, ആലാംപള്ളി, ചുങ്കം, പുതുപ്പള്ളി, മാങ്ങാനം, ഞാലിയാകുഴി, ഇല്ലിക്കൽ, ഏറ്റുമാനൂർ, പെരുവ എന്നിവിടങ്ങളിലാണ് ജെ.എൻ ഫിഷറീസ് & ഹൈപ്പർമാർട്ടിന് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്.ഫോൺ:
8137030190, 8075886122.






