ചോറ്റി വാഹനാപകടം;അമിതവേഗതയിലെത്തിയ കാർ മറ്റുള്ളവരുടെ വാഹനങ്ങളിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റി;ആത്മഹത്യാ ശ്രമമെന്ന് പൊലീസ്; കാർ ഡ്രൈവർക്കെതിരെ കേസ് ;കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു