പതിനാറുകാരന്റെ പറപ്പിക്കൽ ഇനി നടക്കില്ല:16 വയസ്സുകാരൻ ലൈസൻസില്ലാതെ വാഹനങ്ങള്‍ ഓടിച്ച സംഭവത്തില്‍ രണ്ടുപേർക്കെതിരെ കേസെടുത്ത് അടൂർ പൊലീസ്.