ചേരാനെല്ലൂർ അപകടത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും മാറ്റം: കൊച്ചി സിറ്റി പോലീസ് കമ്മിഷണറു‌ടെ സ്ഥാനം തെറിക്കും: ആഭ്യന്തര വകുപ്പിന്റെ നിർണായക തീരുമാനം ഇന്നുണ്ടാകും: ഉയർന്ന ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ട്