പിഎം ശ്രീയില്‍ എല്‍ഡിഎഫ് സർക്കാർ തെറ്റ് ചെയ്തിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ: പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്: ഈ നയം ഫെഡറലിസത്തിന് എതിരാണെന്നും ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.