കെഎസ്‍ആർടിസി ബസിൽ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച; 36 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി മൈസൂരുവിൽ അറസ്റ്റിൽ, കുടുക്കിയത് ഭാര്യയുടെ ഫോൺകോൾ