വ്യാജ പ്രചരണത്തിൽ നിയമനടപടി ആരംഭിച്ച് പി കെ ശ്രീമതി; നടപടി എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ