'കണ്ണേ കരളേ പിണറായി'; ഡൽഹി പൊലീസിന്‍റെ 8 മണിക്കൂര്‍ കസ്റ്റഡിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി സിപിഎം; വിമാനത്താവളത്തിന്പുറത്ത് വൻ തിരക്ക്