പിണറായി വിജയനോട് കയർത്തിട്ടില്ല;പ്രചരിപ്പിച്ചത് വ്യാജമെന്ന് കെ.എൻ ബാലഗോപാൽ;അവകാശ ലംഘന നോട്ടീസ് നൽകും;യഥാർത്ഥ ദൃശ്യങ്ങൾ പരിശോധിച്ച് സ്പീക്കർ കുറ്റകാർക്ക് എതിരെ നടപടി എടുക്കണമെന്നാണ് ബാലഗോപാൽ