എട്ട് മണിക്കൂര്‍ നീണ്ട കസ്റ്റഡി; മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കി; ഒടുവില്‍ പിണറായിയെ വിട്ടയച്ച് ഡൽഹി പൊലീസ്; പൊലീസിന്‍റേത് വിചിത്ര നടപടികളെന്ന് വിമര്‍ശനം; ഗ്യാനേഷിൻ്റെ രാജി വരെ പ്രതിഷേധം ഉയർന്നുവരുമെന്നും പ്രതികരണം