ഫേസ് ബുക്ക് പ്രണയം വീണ്ടും പീഡനത്തിൽ കലാശിച്ചു: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി: യുവതിയും കാമുകനും പിണങ്ങിയപ്പോൾ പീഡന ദൃശ്യങ്ങൾ ഭർത്താവിന് അയച്ചു കൊടുത്തതാണ് പ്രശ്നമായത്.