സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി ഇന്ധന വിലവർധിപ്പിച്ചു: പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർദ്ധിപ്പിച്ചത്.