പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവ്; സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന; പമ്പുകള്‍, ഇന്ധനം എത്തിക്കുന്ന വാഹനങ്ങള്‍ എന്നിവയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും