പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു: യുവാവ് ഫോൺ വിളിച്ച് സുഹൃത്തുക്കളെ വിളിച്ചു വരുത്തി: ആറംഗസംഘം വീട്ടുകാരെ മർദിച്ച്‌ യുവാവിനെ മോചിപ്പിച്ചു