അധികാര പദവികളുടെ വീതം വയ്പിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കടുത്ത ഭിന്നത:തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, ജോസഫ് എം പുതുശ്ശേരി എക്സ് എംഎല്‍എ എന്നിവർ കടുത്ത ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നു.