പയ്യന്നൂർ പെരുമ്പയിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്ക്;നിർത്താതെ പോയ വാഹനം കസ്റ്റഡിയിൽ