സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് വേണം അടിയന്തര ചികിത്സ;ഡോക്ടർമാരുടെ കടുത്തക്ഷാമം തുടരുന്നു;ഒഴിവുകൾ നികത്താനാകാതെ ആരോഗ്യവകുപ്പ്;സംസ്ഥാനത്താകെ ഒഴിവുകൾ 799 ;കൂടുതൽ ഡോക്ടർക്ഷാമം കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ