ഒരു വർഷം മുൻപ് മരിച്ച പുനലൂർ സ്വദേശിനി പവിത്രയുടെ മരണത്തില്‍ ദുരൂഹത; കൊലപാതകമെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍, ഓഡിയോ പുറത്ത്, ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍