'തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റില്ല'; സംസ്ഥാന കായിക വകുപ്പിന്റെ പരമോന്നത ബഹുമതിയായ ജിവി രാജാ പുരസ്കാര വിതരണത്തിൽ അടിമുടി ക്രമക്കേട്