കോട്ടയം:പാമ്പാടി ഗ്രാമ പഞ്ചായത്തിൽ കെട്ടിട നിർമാണ അനുമതി നമ്പർ അദാലത്ത്-പാമ്പാടി കെട്ടിട നിർമാണ പെർമിറ്റിനും,
നമ്പർ ഇട്ടു കിട്ടുവാനും അപേക്ഷിച്ചിട്ട് വിവിധ കാരണങ്ങളാൽ ലഭിക്കാതിരുന്നവർക്ക് ഒക്ടോബർ 15 രാവിലെ 10.30 മുതൽ രസീതുമായി ഹാജരാകാം.
പഴയ സോഫ്റ്റ്വെയർ മുഖേന അപേക്ഷിച്ചതിന് ശേഷം ബന്ധ പ്പെടാതിരുന്നവർ തുടർന്ന് വന്ന പുതിയ സോഫ്റ്റ്വെയർ മുഖേന അപേക്ഷകൾ മാറ്റി നൽകാതിരുന്നതാണ് തടസങ്ങൾക്ക് പ്രധാന കാരണം.






