കോട്ടയത്ത് സമയക്രമം പാലിക്കാതെ അർദ്ധരാത്രിയ്ക്ക് ശേഷവും പ്രവർത്തിച്ച ബിയർ ആൻഡ് വൈൻ പാർലർ പൂട്ടിച്ചു;ലൈസൻസികൾക്കെതിരെ പാമ്പാടി പൊലീസ് കേസെടുത്തു