പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു; തോളിന് പരിക്ക്; വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നത് നാടന്‍ തോക്കാണെന്ന് പ്രാഥമിക നിഗമനം